ശുദ്ധതയുടെയും ഗുണനിലവാരത്തിന്റെയും പര്യായമായി ‘കോക്കോ പ്യുവർ’: അൻവർ റിയാസിന്റെ സംരംഭക യാത്ര!
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ സ്വദേശിയായ അൻവർ റിയാസ് എന്ന സംരംഭകന്റെ ദീർഘവീക്ഷണവും കഠിനാധ്വാനവുമാണ് സി.കെ എന്റർപ്രൈസസ് (CK Enterprises) എന്ന സ്ഥാപനത്തിന്റെ വിജയഗാഥ. 2022-ൽ ഒളവണ്ണയിൽ ആരംഭിച്ച ഈ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം...



