മാതാപിതാക്കളോടുള്ള കരുതൽ ഒരു വലിയ ബിസിനസ് ആശയമായി മാറിയപ്പോൾ! ഇത് മനോജ് രോഹിണിയുടെ വിജയ കഥ
കണ്ണൂർ സ്വദേശിയായ മനോജ് രോഹിണിയുടെ സംരംഭക യാത്ര തുടങ്ങുന്നത് വളരെ ലളിതമായ ഒരു ചിന്തയിൽ നിന്നാണ്: “എന്റെ മാതാപിതാക്കളെ എനിക്ക് നന്നായി നോക്കണം”. ആ ഒരൊറ്റ ചിന്തയിൽ നിന്നാണ് ഇന്ന് 100 കോടി രൂപ മൂല്യമുള്ള ഒരു പ്രസ്ഥാനമായി വളർന്ന PALANA WELLNESS PROVIDERS PVT LTD, HAPPINESS...




