സ്കിൽ നെസ്റ്റ് (Skill Nest): ഒരു സ്വപ്നത്തിൽ നിന്ന് ലക്ഷങ്ങളുടെ ജീവിതത്തിലേക്ക്
ലാഭം മാത്രം ലക്ഷ്യം വെച്ച് കെട്ടിപ്പടുത്ത കേവലമൊരു സ്ഥാപനമല്ല ‘Skill Nest Training and Coaching Private Limited’. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പരൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് തുടങ്ങി, ഇന്ന് ലോകം അറിയുന്ന നിലയിലേക്ക് വളർന്ന ഒരു മനുഷ്യന്റെ അതിശയിപ്പിക്കുന്ന...









